Darshana Tv Management terminates their employees | Oneindia Malayalam

2020-04-20 166


Darshana Tv Management terminates their employees
ഈ ലോക് ഡൗൺ കാലഘട്ടത്തിൽ നമ്മുടെ ജോലി നഷ്ടമായാൽ എന്ത് ചെയ്യും? ജീവിതം വഴിമുട്ടും, കോവിഡ് 19 കാലത്ത് ഒരു തൊഴിലാളിയെയും പിരിച്ചുവിടരുതെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ആവർത്തിച്ച് നിർദേശം നൽകിയ കാര്യമാണ് , എന്നാൽ ഇതെല്ലം കാറ്റിൽ പറത്തിയാണ് മലബാറിൽ നിന്നാരംഭിച്ച ആദ്യത്തെ ടെലിവിഷൻ സാറ്റലൈറ്റ് ചാനൽ എന്നവകാശപ്പെടുന്ന ദർശന ടിവി യുടെ പുതിയ നീക്കങ്ങൾ , ഒറ്റയടിക്ക് ചാനലിലെ 54 ജീവനക്കാർക്കും പിരിച്ചുവിടൽ നോട്ടീസ് നല്കിയിരിക്കുകയാണ് മാനേജ്‌മെന്റ്